Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2023 3:09 am

Menu

Published on July 30, 2013 at 12:45 pm

സനുഷ ഗർഭിണിയായി : പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ

sanusha-became-pregnant-when-she-is-in-plus-two

കുട്ടിക്കാലം മുതല്‍ നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാളീ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ താരമാണ് സനുഷ. ഇപ്പോഴും മലയാളികൾക്ക് മുന്നിൽ വിവിധ വേഷപ്പകർപ്പോടെ നിറഞ്ഞാടുകയാണ് ഈ കൊച്ചു സുന്തരി.ഇന്ന് ഈ യുവനായിക നമ്മളുമായി പങ്കുവക്കുന്നത് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗര്‍ഭിണിയായ അനുഭവമാണ്.ഞാന്‍ ‘ഗര്‍ഭിണിയായ’പ്പോള്‍ എന്റെ അമ്മയ്ക്കായിരുന്നു നാണക്കേട്. ആ ദിവസങ്ങളില്‍ എന്റെ മുഖത്ത് ഗര്‍ഭിണികളുടെ മുഖത്തുണ്ടാവുന്ന ഭാവമാറ്റങ്ങള്‍ പ്രകടമായിരുന്നുവെന്നും സനുഷ പറയുന്നു. സനുഷയുടെ ഈ വാക്കുകൾ കേട്ട് ആരും തെറ്റിദ്ധരിക്കരുത്…അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘സക്കറിയായുടെ ഗര്‍ഭിണി’ കളിലാണ് സനുഷ ഗര്‍ഭിണിയായി അഭിനയിച്ചത്. ഞാന്‍ വളരെ എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമയാണ് സക്കറിയായുടെ ഗര്‍ഭിണികള്‍ . കുട്ടിക്കാലം മുതലേ ഗര്‍ഭാവസ്ഥയോടു ആദരവും ഇഷ്ടവും ഉണ്ടായിരുന്നു. ഗര്‍ഭിണികളെ ആകാംക്ഷയോടെയാണ് ഞാന്‍ നോക്കിയിരുന്നത്. കുട്ടികളെയും എനിക്കൊരുപാടിഷ്ടമാണ്. സക്കറിയായുടെ ഗര്‍ഭിണികളില്‍ അഭിനയിച്ചത് ഇതുവരെയുള്ള എന്റെ സിനിമാ അനുഭവങ്ങളില്‍ ഏറ്റവും മനോഹരമായിരുന്നു എന്നും സനുഷ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News