Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 3:09 am

Menu

Published on July 20, 2013 at 1:25 pm

സരിതയുടെ വെളിപ്പെടുത്തലുകൾ :രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

saritas-disclosure-in-solar-scam

എറണാകുളം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പില്‍ ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ ഇന്ന് സരിത എസ് നായര്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. തട്ടിപ്പ് പണം സരിതയും ബിജൂ രാധാകൃഷ്‌ണനും മാത്രമല്ല പല ഉന്നതരും ഈ പണത്തിന്റെ ഒരു ഭാഗം കൈപ്പറ്റിയിട്ടുണ്ട്. ഇവരില്‍ രാഷ്‌ട്രീയക്കാരും മറ്റ് മേഖലയിലെ ഉന്നതരും ഉണ്ട് – അഭിഭാഷകന്‍ പറയുന്നു. ഇന്ന് സരിത തന്നെ അത് കോടതിയില്‍ വെളിപ്പെടു.രാഷ്ട്രീയ സിനിമാ രംഗത്തുള്ള ഉന്നതരുമായി സരിതയ്ക്ക് ബന്ധമുണ്ടെന്നതിനാല്‍ ആരുടെയൊക്കെ പേരുകളാവും സരിത വെളിപ്പെടുത്തുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News