Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 10:27 pm

Menu

Published on September 12, 2013 at 3:37 pm

സരിതയ്ക്കും ബിജുവിനും വിശ്രമം ഗസ്റ്റ് ഹൗസില്‍

saritha-biju-got-rest-in-hosdhurg-gust-house

കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ഗസ്റ്റ് ഹൗസില്‍ വിശ്രമം.
കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴാണ് രാവിലെ ആറ് മണിയോടെ ഇരുവരെയും ഗസ്റ്റ്ഹൗസില്‍ കൊണ്ടുവന്നത്. പിന്നീട് ഒമ്പത് മണിയോടെ ഇവിടെ നിന്ന് കൊണ്ടുപോയി. കാഞ്ഞങ്ങാട് സബ്ജയിലില്‍ സ്ത്രീകളെ താമസിപ്പിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News