Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സരിത മെയ് 5 ന് അബ്ദുള്ളക്കുട്ടിക്കെതിരെ കോടതിയിൽ മൊഴി നൽകുമെന്ന് അറിയിച്ചു.ഇന്ന് മൊഴി നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി അവധിയായതിനാൽ സരിത കോടതിയിൽ വന്ന് തിരിച്ച് പോകുകയായിരുന്നു.അബ്ദുള്ളക്കുട്ടിക്കെതിരെ താൻ നടത്തിയ ആരോപണങ്ങളിൽ നിന്നും ഒരിക്കലും പിന്മാറില്ലെന്ന് സരിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു.മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുള്‍പ്പടെയുള്ള തെളിവുകളുമായിട്ടായിരുന്നു സരിത ഇന്ന് കോടതിയിലെത്തിയിരുന്നത്.പല ഉന്നതർക്കെതിരെയുമുള്ള തെളിവുകൾ സമർപ്പിക്കാൻ താൻ തയ്യാറാണെന്നും ഇവർ അറിയിച്ചു.
Leave a Reply