Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 9:43 pm

Menu

Published on January 6, 2015 at 12:45 pm

സരിത എസ്‌. നായര്‍ നായികയായ ഹ്രസ്വചിത്രം യുട്യൂബില്‍

saritha-nair-to-star-in-telefilm-gulfukarante-bharya-on-youtube

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ നായികയായ ഹ്രസ്വചിത്രം യുട്യൂബില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു.’ഗള്‍ഫുകാരന്റെ ഭാര്യ’എന്ന ഈ ചിത്രത്തിന് 15 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്.ഹരീഷ് ചന്ദ്രന്‍ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഷി മേടയില്‍ ആണ്.സമൂഹത്തിലെ കപടസദാചാരബോധത്തെ വിമര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ചിത്രം തയ്യാറാക്കിയിട്ടുള്ളത്.കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്‌മയായ ടീം പുളിശേരിയാണ്‌ ചിത്രത്തിന്റെ അണിയറക്കാര്‍. ചിത്രത്തില്‍ അഭിനയിച്ചതിന് താൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ജയ പരാജയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം വാങ്ങുകയെന്നും സരിത പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News