Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:26 am

Menu

Published on November 7, 2013 at 1:19 pm

ഭൂമിയിലേക്കു ഉപഗ്രഹം വീഴുന്നു, എപ്പോള്‍, എവിടെ ആര്‍ക്കുമറിയില്ല!! സൂക്ഷിക്കാൻ മാത്രം മുന്നറിയിപ്പ് !!!

satellite-falling-to-earth

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ ഒരു ഉപഗ്രഹം ഭ്രമണപഥത്തില്‍ നിന്നു വ്യതിചലിച്ചു ഭൂമിയിലേക്കു ഇതു വീണതായി റിപ്പോര്‍ട്ട്. ഉപഗ്രഹത്തിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടതാണ് കാരണം. ഏതാനും ദിവസത്തിനുള്ളില്‍ ഇതു ഭൂമിയിലെത്തും. നൂറു ടണ്ണോളം അവശിഷ്ടങ്ങളായിട്ടാണു ഇതു ഭൂമിയില്‍ എത്തുക. അതിവേഗതയിലാണു ഇവ ഭൂമിയിലേക്കു എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ എപ്പോള്‍ എവിടെ വീഴുമെന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിനു കൃത്യമായ മറുപടിയില്ല. എവിടേയും വീഴാം. എല്ലാവരും കരുതി ഇരുന്നു കൊള്ളാന്‍ മാത്രം ശാസ്ത്രലോകം പറഞ്ഞു. ഇവ തടയാന്‍ യാതൊരു സംവിധാനവും ഇല്ലെന്നു ശാസ്ത്രലോകം. രണ്ടു വര്‍ഷം മുന്‍പു നാസയുടെ ഉപഗ്രഹം ഇത്തരത്തില്‍ കടലില്‍ പതിച്ചിരുന്നു. ഇതും കടലില്‍ പതിക്കുമെന്നു പ്രതീക്ഷിക്കാം.

Loading...

Leave a Reply

Your email address will not be published.

More News