Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:56 am

Menu

Published on January 15, 2014 at 5:11 pm

നിയന്ത്രണം വിട്ട സ്കൂള്‍ ബസ്‌ സ്വകാര്യ ബസിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്

school-bus-crashed-another-private-buss

ഇരിട്ടി: നിയന്ത്രണം വിട്ട സ്കൂള്‍ ബസ്‌ സ്വകാര്യ ബസിലിടിച്ച് അഞ്ചു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമല്ലാത്ത   പരിക്കേറ്റു.  ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മിനി ബസാണ് നിയന്ത്രണം വിട്ടത്.  ഇന്നു രാവിലെ 8.30 ഓടെ ഇരിട്ടി പഴയ ബസ് സ്റാന്‍ഡിന് സമീപമായിരുന്നു അപകടം.  കീഴ്പ്പള്ളിയിലേക്കു സര്‍വീസ് നടത്താനായി ട്രാക്കിലിട്ടിരുന്ന നിര്‍മാല്യം ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  പരിക്കേറ്റ വിദ്യാര്‍ഥികളെ ഇരിട്ടിയിലുള്ള  അമല ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News