Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 12:47 am

Menu

Published on May 13, 2015 at 11:34 am

നേപ്പാളിൽ കാണാതായ യു എസ് ഹെളികപ്റ്റെറിനു വേണ്ടി തിരച്ചിൽ തുടരുന്നു

search-continues-for-u-s-helicopter-missing-in-nepal

കാഠ്മണ്ഡു: ഭൂചലനമുണ്ടായ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ യുഎസ് ഹെലികോപ്ടറിന് വേണ്ടി തിരച്ചിൽ തുടരുന്നു. ആറു യുഎസ് സൈനികരും രണ്ടു നേപ്പാളികളുമുള്‍പ്പെടെ എട്ടു പേര്‍ ഹെലികോപ്ടറിലുണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം അറിവായിട്ടില്ല.

അമേരിക്കൻ രക്ഷാപ്രവർത്തകരും നേപ്പാളികളും ചൊവ്വാഴ്ച വൈകിട്ട് കാണാതായ ഹെളികപ്റെരിനു വേണ്ടി തിരച്ചിൽ തുടരുകയാണ്.ഏകദേശം മുന്നൂറോളം അമേരിക്കക്കാർ നേപ്പാളിൽ രക്ഷാപ്രവർത്തനത്തിൽ എര്പ്പെട്ടിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News