Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:20 am

Menu

Published on October 12, 2013 at 10:48 am

മക്കയില്‍ ക്യാമറയില്‍ ജിന്നിന്‍റെ ദൃശ്യം കണ്ടുവെന്ന് റിപ്പോര്‍ട്ട്

security-cameras-planted-in-the-western-saudi-town-of-makkah-appears-to-have-caught-what-could-be-a-jinn-ghost-clad-in-white-but-without-a-face

മക്ക: മക്കയില്‍ ജിന്നിനെ കണ്ടതായി സൗദി അറേബ്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.മക്കയിലെ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയിലാണ് കഴിഞ്ഞ ദിവസം മുഖം വ്യക്തമല്ലാത്ത രൂപത്തെ കണ്ടത്. മുഖമില്ലാത്ത ഈ രൂപം ജിന്ന് തന്നെയാകാം എന്നാണ് സംശയം. ജിന്നിൻറെ ചിത്രങ്ങളും പത്രം പുറത്ത് വിട്ടിട്ടുണ്ട്. വെളുത്ത നിറത്തില്‍ വളരെ അവ്യക്തമായിട്ടാണ് ജിന്നിൻറെ രൂപം ക്യാമറയില്‍ പതിഞ്ഞത്. കെട്ടിടത്തിലെ ഒരു വാതിലിനരുകില്‍ ആയിട്ടാണ് രൂപത്തെ കണ്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂപത്തെ കണ്ടത്.ജിന്ന് തന്നെയാണിതെന്ന് പൂര്‍ണമായ ഉറപ്പ് ഇല്ല.ആ രൂപം മക്കയില്‍ എത്തിയെന്നതും അവ്യക്തമാണ്.അല്‍മദീന എന്ന പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News