Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:37 am

Menu

Published on June 10, 2013 at 6:07 am

‘പിതാവിനും പുത്രനും’ പ്രദര്‍ശനാനുമതി നിഷേധിച്ചു

sensor-board-rejected-pithavinum-puthranum

കണ്ണൂര്‍: കോണ്‍വെന്‍റിന്‍െറ പശ്ചാത്തലത്തില്‍ മനുഷ്യത്വത്തിന്‍െറ കഥ പറയുന്ന ‘പിതാവിനും പുത്രനും’ ചിത്രത്തിന്‍െറ പ്രദര്‍ശനം സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചു. നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയിലെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്.

ഇതുവരെ പ്രദര്‍ശനം നടത്താത്ത സിനിമക്കെതിരെ എങ്ങനെയാണ് പരാതിയുണ്ടായതെന്ന് സംവിധായകന്‍ ടി. ദീപേഷ് ചോദിക്കുന്നു. ബല്‍റാം മട്ടന്നൂരിന്‍െറ തിരക്കഥയില്‍ സുന്ദര്‍ ഇരിട്ടിയാണ് നിര്‍മാണം. സണ്ണി വെയിന്‍, ഹണി റോസ്, വി.കെ. പ്രകാശ്, സാബു സിറില്‍ എന്നിവരാണ് അഭിനേതാക്കള്‍…..

Loading...

Leave a Reply

Your email address will not be published.

More News