Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:34 pm

Menu

Published on June 21, 2013 at 4:21 pm

ലൈംഗികാരോപണം :മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ പിരിച്ചുവിട്ടു

sexual-harassment-allegation-against-cmo-staff-member-suspended

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ലൈംഗികാരോപണവും. സോളാര്‍ തട്ടിപ്പിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ബന്ധം പുലര്‍ത്തിയ വിവാതത്തിന് പുറകെ ഇതാ ലൈംഗികാരോപണവും. സുതാര്യ കേരളം പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയെ ജീവനക്കാരന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നാണ് ആരോപണം.മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ചെയിതതോടെ ആരോപണ വിധേയനായ കെ. പി. ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു.മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു.ഗിരീഷ് യുവതിയുടെ നമ്പര്‍ സുഹൃത്തുക്കള്‍ക്കും കൈമാറിയതായി പരാതിയില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News