Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:10 pm

Menu

Published on January 23, 2016 at 2:39 pm

തന്റെ ജീവിതത്തിലുണ്ടായ അബദ്ധത്തെ പറ്റി തുറന്ന് പറഞ്ഞ് ശാലു മേനോൻ

shalu-menon-talks-about-her-life

തന്റെ ജീവിതത്തിലുണ്ടായ അബദ്ധത്തെ പറ്റി തുറന്ന് പറഞ്ഞ് ശാലു മേനോൻ .എനിക്ക് എല്ലാവരേയും വിശ്വസിക്കുന്ന സ്വഭാവമുണ്ടായിരുന്നു.ആരെന്ത് പറഞ്ഞാലും വിശ്വസിക്കുമായിരുന്നു.അങ്ങനെ സംഭവിച്ച അബദ്ധങ്ങളാണ് ജീവിതത്തിലുണഅടായത്.ഇപ്പോള്‍ ആസ്വഭാവം മാറി.ധൈര്യം ലഭിച്ചു.എന്റെ അമ്മയും മുത്തശ്ശിയുമാണ് എനിക്ക് പിന്തുണയെന്നും ശാലു പറയുന്നു.തടവിലെ ജീവിതത്തെ പറ്റിയും ശാലു പറയുന്നുണ്ട്.ഒരാളുടെ ജീവിതത്തില്‍ അനുഭവിക്കാവുന്നതെല്ലാം ഈ ജന്മത്തില്‍ അനുഭവിച്ചേ മതിയാകൂ.മാധ്യമങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല,വാര്‍ത്തകള്‍ നല്‍കിയെ പറ്റൂവെന്നും ശാലു പറഞ്ഞു.
എല്ലാം സമയ ദോഷമായിരുന്നെന്നും താന്‍ ഇപ്പോള്‍ നൃത്തരംഗത്ത് തിരക്കിലാണ് താനെന്നും ശാലു പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News