Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:34 pm

Menu

Published on June 16, 2013 at 5:33 pm

ബിജു രക്ഷപ്പെട്ട ദിവസം കൂടെ ശാലു മേനോനും ഉണ്ടായിരുന്നു

shalu-menon-was-with-biju

ബിജു രാധാകൃഷ്ണന്‍ തൃശൂരില്‍ നിന്ന് രക്ഷപ്പെട്ട ദിവസം നടി ശാലു മേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ലഭിച്ചു.

മകള്‍ നൃത്തപരിപാടിക്കായി തൃശ്ശൂരിലേക്ക് പോകുന്നവഴി ബിജു ഫോണില്‍ ബന്ധപ്പെടുകായിരുന്നെന്ന് ശാലുമേനോന്‍റെ അമ്മപറയുന്നു. തന്നെക്കൂടി കൂട്ടുമോയെന്ന് അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്നാണ് എറണാകുളത്തുനിന്ന് ബിജുവിനെ കാറില്‍ കയറ്റിയതെന്നും അവര്‍ പറഞ്ഞു. യാത്രക്കിടെ ശാലുവിന്‍റെ ഫോണാണ് ബിജു ഉപയോഗിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വന്നുള്ള പരിചയമാണ് ബിജുവുമായി അടുപ്പിച്ചത്. തുടര്‍ന്ന് നൃത്ത സ്‌കൂളിന്‍റെ പ്രമോട്ടറായി അയാള്‍ സ്വയം മുന്നോട്ടു വന്നു സഹായിക്കുകയായിരുന്നുവെന്നും ശാലുവിന്റെ അമ്മ പറഞ്ഞു.

എന്നാൽ തെളിവുകൾ കാണി ക്കുന്നത് ബിജുവും ശാലുവും തമ്മിൽ നേരത്തെ തന്നെ നല്ല ബന്ധം ഉണ്ടെന്നാണ്
ബിജു ശാലുവിനു ഒരു കാർ സമ്മാനിച്ചതായുള്ള തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News