Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2025 3:14 pm

Menu

Published on July 11, 2013 at 3:27 pm

കരണ്‍ ജോഹര്‍ ചിത്രത്തിൽ ഐറ്റം ഡാന്‍സുമായി ശ്രദ്ധ കപൂര്‍

shraddha-kapoor-turns-item-girl-for-karan-johar

ബോളിവുഡില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന യുവനടി ശ്രദ്ധ കപൂര്‍ കരണ്‍ ജോഹര്‍ ഒരുക്കുന്ന ഉംഗ്‌ലി എന്ന ചിത്രത്തിലാണ് ഐറ്റം ഡാന്‍സറാവുന്നത്. ആഷികി 2 എന്ന പ്രണയചിത്രത്തിലൂടെയായിരുന്നു ശ്രദ്ധയുടെ ബോളിവുഡ് അരങ്ങേറ്റം.ചുംബന വീരന്‍ ഇമ്രാന്‍ ഹാഷ്മിയാണ് ഉംഗ്‌ലിയിലെ നായകൻ.ഐറ്റം നമ്പറില്‍ ശ്രദ്ധയ്‌ക്കൊപ്പം ഇമ്രാനുമുണ്ടാകും.കങ്കണ റാവത്,രണ്‍ദീപ് ഹൂഡ,നേഹ ധൂപിയ തുടങ്ങിയവരാണ് ഉംഗ്‌ലിയിലെ മറ്റ് താരങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News