Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:56 pm

Menu

Published on October 23, 2013 at 10:29 am

ശ്രുതി ഹാസൻ ചിത്രം പൊട്ടി ; തമന്ന മിഠായി വിതരണം നടത്തി !!!

shruthi-hassan-and-thamanna-fight

തമിഴകത്തെ സുന്ദരിമാരായ ശ്രുതി ഹാസനും തമന്നയും തമ്മിൽ പോര് തുടങ്ങിയിട്ട് കുറച്ചായി. എന്നാൽ അതിപ്പോൾ ശക്തയ്മയിരിക്കുകയാണ്. ഇവരുടെ പൊരുത്തക്കേടുകളുടെ കെട്ടു മുറുകുന്നത് ഹരീഷ് ശങ്കറിൻറെ ചിത്രമായ രാമയ്യ വസ്താവയ്യയിൽ തമന്നയുടെ റോൾ ശ്രുതിക്ക് കിട്ടിയതോടെ ആണ്. എന്നാൽ അത് ജൂനിയർ എൻ.ടി.ആർ ൻറെ ആഗ്രഹപ്രകാരം ആയിരുന്നത്രെ. ശ്രുതിയുടെ വിജയ പരമ്പരകൾ കണ്ടായിരുന്നത്രേ അങ്ങനെ ഒരു തീരുമാനം. എന്നാൽ പടം ഇറങ്ങിയപ്പോൾ അതിനു വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. അതോടെ തമന്ന ഹാപ്പി ആയി.ഷൂട്ടിങ്ങിനിടെ മിഠായി വിതരണം നടത്തിയിരുന്നു ശത്രുപദനം താരം ആഘോഷിച്ചത്. എന്നാൽ ഇതിനോടൊന്നും ശ്രുതി പ്രതികരിച്ചിട്ടില്ല !!!!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News