Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. മുംബൈയിലെ പ്രമുഖ ബിസിനസുകാരനാണ് വിവാഹം കഴിക്കുന്നതെന്നാണ് വാർത്തകൾ. ഇരുവരും അടുത്ത വര്‍ഷം വിവാഹം കഴിക്കുമെന്നാണ് വാര്‍ത്തകള്‍. വിവാഹവാര്‍ത്തയെ കുറിച്ചുള്ള ഒരു ട്വീറ്റിനോട് ശ്രുതി പ്രതികരിച്ചതോടെയാണ് ഇക്കാര്യം വേഗത്തില്‍ പരന്നത്. സാധാരണ ഗോസിപ്പ് കോളങ്ങളോട് രൂക്ഷമായി പ്രതികരിക്കുന്ന ശ്രുതി ഇത്തവണ തമാശയോടെയാണ് പ്രതികരിച്ചത്. അതുകൊണ്ടു തന്നെ വാര്‍ത്തകള്‍ സത്യമാണെന്ന വിലയിരുത്തലിലാണ് ആരാധകരും ചലച്ചിത്രലോകവും.
Leave a Reply