Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:39 am

Menu

Published on July 13, 2013 at 1:14 pm

വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാകുന്നതിലാണ് തനിക്ക് താല്പ്പര്യം:ശ്രുതിഹാസന്‍

shruti-hassan-i-want-children-but-no-marriage

വിവാഹമെന്നത് വലിയ ബാധ്യതയാണെന്ന് ശ്രുതിഹാസന്‍ .അഭിനയമാണ് തന്റെ മേഖലയെന്നും,വിവാഹം അഭിനയ ജീവിതത്തിന് തടസ്സം നില്‍ക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അതുകൊണ്ട് വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാകുന്നതിലാണ് തനിക്ക് താല്പ്പര്യമെന്നും ശ്രുതിഹാസന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയാകുന്നത് ഏതൊരു സ്ത്രീയേയും പോലെ താനും ആഗ്രഹിക്കുന്ന ഒന്നാണ് പക്ഷേ അത് ഒരു വിവാഹ ബന്ധത്തിലൂടെ തന്നെ വേണമെന്ന് പറയുന്നത് ഇടുങ്ങിയ ചിന്താഗതിയാണ്. വിവാഹം കഴിച്ച ശേഷം അഭിനയജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ച നടിമാരില്‍ ഒരാളാവാന്‍ താനില്ലെന്നും ശ്രുതി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News