Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 21, 2025 3:06 am

Menu

Published on September 8, 2013 at 10:58 am

സിന്ധുവിന്റെ നിലയിൽ മാറ്റമുണ്ട്

sindu-is-recovering

(കഴിഞ്ഞ ദിവസം മലയാളി നടി സിന്ധു മേനോൻ ആത്മഹത്യക്ക് ശ്രെമിച്ചെന്ന തെറ്റായ ന്യൂസ്‌ പോസ്റ്റ്‌ ചെയ്തതിൽ ഖേദിക്കുന്നു)

ചെന്നൈ: അങ്ങാടിത്തെരുവ് ‘, ‘പോക്കിരി എന്നിങ്ങനെ നിരവധി തമിഴ്‌സിനിമകളില്‍ അഭിനയിച്ച നടി സിന്ധുവിന്റെ നില മെച്ചപ്പെട്ടു അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.സിന്ധു അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News