Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:02 pm

Menu

Published on May 23, 2013 at 5:18 am

ദുബായ് ‘സ്മാര്‍ട്ട് ഗവണ്‍മെന്റി’ന് തുടക്കമായി

smart-government

ദുബായ്: ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് ദുബായില്‍ തുടക്കമായി. ജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ സേവനങ്ങള്‍ അവര്‍ ഉള്ള സ്ഥലത്തുതന്നെ ഏതുസമയവും ലഭ്യമാക്കാനുള്ള ശൈഖ് മുഹമ്മദിന്റെ ആശയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. സേവനം എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കായി എല്ലാവരും ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് ദുബായ് ഭരണാധികാരി നിര്‍ദേശിച്ചു. പുതിയ പദ്ധതിക്കായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി 200 ദശലക്ഷം ദിര്‍ഹവും മാറ്റിവെച്ചിട്ടുണ്ട്. പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാനായാണ് ഈ തുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33