Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 1:30 am

Menu

Published on September 25, 2013 at 5:34 pm

പെരുമ്പാമ്പ്‌ ലേഡീസ് ഹോസ്റ്റലിൽ

snake-inside-ladies-hostel

കഴക്കൂട്ടം : കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിനു പിന്നിൽ  പേയിംഗ് ഗസ്റ്റായി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഒരു വീട്ടിലേക്കാണ് ഒരു മൂര്‍ഖന്‍ നുഴഞ്ഞു കയറിയത് .വീട്ടിലെ അടുക്കളയുടെ പിന്നില്‍ ഉള്ള മുറിയിലാണ് പാമ്പിനെ കണ്ടത്‌. പാമ്പിനെ കണ്ട പെണ്‍കുട്ടികള്‍ പേടിച്ചു വീടിനു പുറത്തേക്കോടി .നാട്ടുകാരില്‍ ചിലര്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല അവസാനം വാവ സുരേഷ് സ്ഥലത്തെത്തി മൂര്‍ഖനെ പിടിക്കുകയായിരുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33