Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗദി : സൗദി അറേബ്യയില്‍ മൊത്തം വിവാഹമോചനങ്ങളുടെ എണ്ണം പരിഗണിക്കുമ്പോള്‍ 80 ശതമാനത്തോളം പേര്‍ കൂര്‍ക്കം വലി സഹിക്കാനാവാതെയാണ് ബന്ധം വേര്‍പ്പെടുത്തുന്നത് എന്നാ വിചിത്രമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.2012ല്‍ മാത്രം 34490 വിവാഹമോചനങ്ങളാണ് നടന്നത്. മൊത്തം നടന്ന വിവാഹങ്ങളുടെ എണ്ണത്തിന്റെ 25 ശതമാനം വരും ഇത്.പടിഞ്ഞാറന്‍ മാധ്യമങ്ങളോടും സിനിമകളോടും സൗദി സ്ത്രീകള്‍ക്ക് കമ്പം വര്‍ദ്ധിച്ചിട്ടുണ്ട്.വീട്ടിനുള്ളില്‍ സ്നേഹം കുറഞ്ഞുവരുന്നതും കരാര്‍ വിവാഹങ്ങള്‍( വര്‍ദ്ധിച്ച് വരുന്നതും വിവാഹമോചനങ്ങള്‍ കൂടി വരുന്നതിന് കാരണമാകുന്നു.
Leave a Reply