Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:44 am

Menu

Published on June 14, 2013 at 10:50 am

സോളാര്‍ തട്ടിപ്പ്:സരിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

solar-panel-scam-saritha-s-nair-remanded-to-judicial-custody

കൊച്ചി:പെരുമ്പാവൂര്‍ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളി. സരിതക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടെന്നും കേസുകള്‍ ഗൗരവമുള്ളതാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പോലീസിന്റെ വാദത്തെ കോടതി ശരിവച്ചു .സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ സജ്ജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് സരിത എസ്. നായരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ, സരിത.എസ്.നായര്‍ക്കെതിരെ വിവിധ ജില്ലകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. സരിത.എസ്. നായരെ കഴിഞ്ഞ ദിവസം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News