Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 6, 2026 11:19 am

Menu

Published on April 9, 2014 at 5:22 pm

ദീപികയ്ക്ക് ഫാഷൻസെൻസേ ഇല്ലെന്ന് സോനം കപൂർ

sonam-kapoor-takes-a-dig-at-deepika-padukones-fashion-sense

ദീപിക പദുക്കോണിന് ഫാഷൻസേ ഇല്ലെന്ന് സോനം കപൂർ പറഞ്ഞു. സ്റ്റൈലിസ്റ്റ് പറയുന്നതണിയാതെ സ്വന്തമായൊരു സ്റ്റൈൽ കൊടുക്കു എന്നാണ് ദീപികയോട് സോനത്തിൻറെ ഉപദേശം.സോനം കപൂർ ഈയിടെയായി ദീപികയുമായി അത്ര രസത്തിലല്ല. ഇരുവരുടെയും പൂർവ കാമുകനായ രണ്‍ബീർ കപൂറാണ് ഇതിനു പിന്നിൽ. രണ്‍ബീറും ദീപികയും വീണ്ടും സുഹൃത്തുക്കളായതാണ് സോനത്തിന് ദീപികയോട് ഇഷ്ട്ടക്കെടുണ്ടാകാൻ കാരണമായത്.മാത്രമല്ല രണ്‍ബീറിൻറെ പിറന്നാൾ പാർട്ടിയിൽ ദീപിക പങ്കെടുത്തതും സോനത്തെ ചൊടിപ്പിക്കാൻ കാരണമായി.ഈ പാർട്ടിയിൽ സോനത്തെ ക്ഷണിച്ചിട്ടുമില്ലായിരുന്നു.കിട്ടിയ അവസരങ്ങളിലെല്ലാം ദീപികയെ കൊച്ചാക്കിയും രണ്‍ബീറിൻറെ ഇപ്പോഴത്തെ കാമുകി കത്രീന കൈഫിനെ പുകഴ്ത്തിയുമാണ്‌ സോനം പകരം വീട്ടുന്നത്.ഇത്രയൊക്കെ പ്രകോപിപ്പിച്ചിട്ടും ദീപിക ഇതിനോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News