Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 8:08 am

Menu

Published on April 4, 2014 at 4:12 pm

തൊണ്ടവേദനയകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പവഴികൾ

sore-throat-remedies

* മൂന്നല്ലി വെളുത്തുള്ളി ചവച്ചരയ്ക്കുകയോ ചായയിൽ ചേർത്തോ കഴിക്കുക.

* ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്‌ടീരിയകള്‍ നശിച്ച്‌ തൊണ്ടവേദന ഇല്ലാതാവുന്നതാണ്.

* ഇഞ്ചിവേര്‌ വൃത്തിയാക്കിയ ശേഷം പത്തുമിനിറ്റ് ചൂടുവെള്ളത്തിലിട്ട് വച്ച ശേഷം കുടിച്ചാൽ തൊണ്ടവേദന ശമിക്കും.

* ഒരു ഗ്ലാസ് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ഉപ്പ് ചേർത്ത് കവിൾകൊണ്ടാൽ തൊണ്ടവേദന കുറയും.

*ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂണ്‍ ഉപ്പും കാൽ സ്പൂണ്‍ മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കിയ ശേഷം ഇളം ചൂടോടെ കവിൾകൊള്ളുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News