Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാഷ്ട്രീയത്തിലേക്കിറങ്ങുന്ന സിനിമാ താരങ്ങളുടെ നിരയിലേക്ക് തമിഴകത്തിൻറെ ഗ്ലാമർ നടി നമിതയുമെത്തുന്നു.താൻ രാഷ്ട്രീയത്തിലേക്കിറങ്ങാൻ പോകുകയാണെന്ന പ്രഖ്യാപനവുമായി താരം തന്നെയാണ് രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് പാർട്ടികൾ ഇപ്പോൾ തന്നെ നമിതയെ സമീപിച്ചിട്ടുണ്ട്.അതിൽ ഏതിൽ ചേരണമെന്ന ആലോചനയിലാണ് നമിതയിപ്പോൾ.തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് രാഷ്ട്രീയത്തിലൂടെ സേവനം ചെയ്യണമെന്നാണ് തൻറെ ആഗ്രഹമെന്നും വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിൽ സ്ഥാനാർഥിയായി മത്സരിക്കാൻ താത്പര്യമുണ്ടെന്നും നമിത പറഞ്ഞു.
Leave a Reply