Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:49 am

Menu

Published on May 3, 2013 at 4:38 am

ജയലളിതയ്ക്കെതിരായ പ്രസംഗം; മുന്‍ കേന്ദ്രമന്ത്രി അറസ്റ്റില്‍

speech-agaist-jayalalithaex-central-minister-arrested

കാഞ്ചിപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ പിഎംകെ നേതാവ് അന്‍പുമണി രാംദോസിനെ അറസ്റ്റ് ചെയ്തു. കാഞ്ചിപുരം പൊലീസാണ് രാംദോസിനെ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു രാംദോസ്.

Loading...

Leave a Reply

Your email address will not be published.

More News