Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:28 pm

Menu

Published on June 8, 2013 at 4:40 am

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം – ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

spike-in-pakistans-ceasefire-violations-indian-soldier-killed

കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലെ പൂഞ്ചില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. വെള്ളിയാഴ്ച പാകിസ്താന്റെ ഭാഗത്തുനിന്നുമുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാനായ ജൂനിയര്‍ കമീഷന്‍ഡ് ഓഫീസറാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ ഫൗസിയാന്‍ മേഖലയിലാണ് സംഭവം.

Loading...

Leave a Reply

Your email address will not be published.

More News