Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:26 pm

Menu

Published on November 9, 2015 at 11:39 am

ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്…!

sreedevi-in-malayalam-film

ശ്രീദേവി മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലി.ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളില്‍ എത്തിയതെങ്കിലും വന്‍ പരാജയമായിരുന്നു. എന്നാല്‍ ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്രീദേവി അടുത്തതായി എം ടി രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ശ്രീ ശ്രീ ദേവരാഗം എന്ന ചിത്രത്തില്‍ അഭിനയിക്കും.സംവിധായകന്‍ എം രാജേന്ദ്രന്‍ ശ്രീദേവിയുമായി സംസാരിക്കുകയും താരം ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയുംചെയ്തു എന്നുമാണ് സൂചന.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയില്‍ അഭിനയിക്കാന്‍ ആദ്യം ശ്രീ ദേവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചാണ് ശ്രീദേവി പുലിയില്‍ വേഷമിട്ടത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി അഭിനയിച്ച പുലി പരാജയപ്പെട്ടത് ശ്രീദേവിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News