Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2026 11:44 pm

Menu

Published on May 31, 2013 at 6:02 am

ഷാരൂഖ് ഖാന്റെ ശസ്ത്രക്രിയ വിജയകരം

srk-in-recovery-mode-after-surgery

മുംബൈ: തോള്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് കുറഞ്ഞത് ആറ് ആഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. രണ്ടു ദിവസത്തിനകം ആശുപത്രിവിടും. തോള്‍ ചലിപ്പിക്കാനാകാത്തവിധം പേശിവേദന അനുഭവപ്പെട്ട 47കാരനായ താരത്തെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചൊവ്വാഴ്ച മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കി. ചെന്നൈ എക്സ്പ്രസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖിന് പരിക്കേറ്റത്. പുതിയചിത്രം “ചെന്നൈഎക്സ്പ്രസി”ന്റെ ചിത്രീകരണം മുടങ്ങാതിരിക്കാനാണ് ശസ്ത്രകിയ നീട്ടിവച്ചത്. ഇടത് തോളിന്റെ പ്രശനം ഏതാനും മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പും ഷാരൂഖ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News