Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് :സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയെ 238 പോയന്റ് വ്യത്യാസത്തില്‍ പിന്തള്ളി 438 പോയന്റ്‌നേടി പാലക്കാട് തുടര്‍ച്ചയായി രണ്ടാമതും ചാമ്പ്യന്മാരായി.99 പോയന്റ്‌നേടിയ കോഴിക്കോടിനാണ് മൂന്നാംസ്ഥാനം. 54 സ്വര്‍ണവും 26 വെള്ളിയും 45 വെങ്കലവും നേടിയാണ് ആതിഥേയ ജില്ല ഒന്നാംസ്ഥാനത്തെത്തിയത്. രണ്ടാംസ്ഥാനക്കാരായ ഇടുക്കിക്ക് 22 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവും ലഭിച്ചു. 64 ഇനങ്ങളിലായി 277 ഷൂട്ടര്‍മാരാണ് പങ്കെടുത്തത്. 23 പേര്‍ ചേര്‍ന്ന് 32 റെക്കോഡുകള്‍ ഭേദിച്ചെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിനുണ്ട്. അറുപതിലധികം പ്രതിഭകള്‍ ദേശീയമത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായി
Leave a Reply