Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on October 4, 2013 at 9:58 am

കണ്ണൂരില്‍ ബോംബ് സ്ഫോടനം: ഏഴു പേര്‍ക്ക് പരിക്ക്

steel-bomb-blast-at-kannur

കണ്ണൂർ : പാനൂരിനടുത്ത് പാറാട് ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്ഫോടനം നടന്നത്. സ്ഥലത്തു നിന്ന് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ മുഹമ്മദ് (19) , ജാസിം വടക്കേവീട്ടില്‍ (21), മുനവിര്‍ വലിയവീട്ടില്‍ (19), പക്കു എന്ന അഫ്‌സല്‍ പരവന്റവിട (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിര്‍മ്മാണത്തിനിടയിലാണ് അപകടം നടന്നതെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News