Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on June 17, 2014 at 12:31 pm

ചൈനക്കാർ വിയർപ്പ് തുടച്ചും, ചവിട്ടി കുഴച്ചും ഉണ്ടാക്കുന്ന നൂഡിൽസ്…..!!! ദൃശ്യങ്ങൾ പുറത്ത് !!

stinky-feet-rice-noodles-scandal-rocks-chinese-noodle-factory

ചൈനയിലെ ടോങ്ങ്‌ചെന്ഗ് നൂഡില്‍സ് ഫാക്ടറിയില്‍ നൂഡില്‍സ് ഉണ്ടാക്കുന്നത് കണ്ടാൽ പിന്നീടാരും അത് കഴിക്കാൻ ഒന്ന് മടിക്കും. സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ടോങ്ങ്‌ചെന്ഗ് നൂഡില്‍സ് ഫാക്ടറിയിൽ നൂഡിൽസ് ഉണ്ടാക്കുന്നതിൻറെ ഫോട്ടോകളാണ് ഇതിനു കാരണം. ഈ ഫോട്ടോകളിൽ നൂഡില്‍സ് ഉണ്ടാക്കി തള്ളിയ ശേഷം അതിൻറെ മുകളിൽ വിയർപ്പുള്ള ശരീരത്തോടു കൂടി കയറി കിടന്നു ഉറങ്ങുന്ന തൊഴിലാളിയെയും,ഉണ്ടാക്കി വെച്ച നൂഡില്‍സിൻറെ മുകളിൽ കൂടി ഓടി നടക്കുന്ന തൊഴിലാളികളെയും കാണാം.കഴിഞ്ഞ വർഷം വൃത്തിയില്ലെന്നു പറഞ്ഞ് ഈ കമ്പനി അടച്ചു പൂട്ടാൻ തീരുമാനിച്ചെങ്കിലും അന്ന് വൃത്തിയുള്ളതാക്കാമെന്ന് കമ്പനി പല വാക്കുകളും പറഞ്ഞതനുസരിച്ച് തുറന്നു പ്രവർത്തിക്കുകയായിരുന്നു. എന്നാൽ കമ്പനി അതൊന്നും പാലിച്ചില്ലെന്ന് ഈ കമ്പനിയിലെ തന്നെ ഒരു ജീവനക്കാരൻ പറഞ്ഞു.നൂഡിൽസ് ഉണ്ടാക്കി കഴിഞ്ഞ് കവറിലാക്കുന്നതിനായി കൂട്ടിയിട്ട നൂഡിൽസിനു മുകളിലാണ് തൊഴിലാളികൾ കിടക്കുന്നതും ചവിട്ടുന്നതുമെല്ലാം.ഇതാണ് ആളുകൾ കടയിൽ നിന്നും വാങ്ങി രുചിയോടെ ഭക്ഷിക്കുന്നത്. നെറ്റിലെ ഫോട്ടോകൾ കണ്ട് പ്രതിഷേധമുയർന്നതോടെ അധികൃതർ കമ്പനി അടച്ചുപൂട്ടാന്‍ ഉള്ള തീരുമാനം എടുക്കുകയും ചെയ്തു.

chinese noodles factory 6

chinese noodles factory 5

chiniese noodles factory 4

chinese noodles factory 3

chiniese noodles factory 2

sfn3

sfn6

sfn4

Loading...

Leave a Reply

Your email address will not be published.

More News