Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : കഴിഞ്ഞ ദിവസം നടന്ന ഈ വര്‍ഷത്തെ ബജറ്റില്‍ മോട്ടോര്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജനുവരി 28 ന് സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷാ- ടാക്‌സി തൊഴിലാളികളും പണിമുടക്കുന്നു. ഇന്നലെ ധനമന്ത്രി മാണി അവതരിപ്പിച്ച ബജറ്റിൽ ഓട്ടോറിക്ഷകള്‍ക്കുള്ള ഒറ്റത്തവണ നികുതി 2500 രൂപയാക്കി. ടാക്‌സി കാറുകള്‍ക്ക് അഞ്ചു വര്‍ഷത്തേയ്ക്ക് 7000 രൂപയും ചെറിയ കാറുകള്‍ക്ക് 12 ശതമാനം നികുതിയുമാണ് ഏർപ്പെടുത്തിയത്. മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Leave a Reply