Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:2012ലെ സരസ്വതി സമ്മാന്‍പുരസ്കാരം മലയാളത്തിന്‍റെ പ്രിയകവയത്രി സുഗതകുമാരി ഏറ്റു വാങ്ങി.മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. 2006ല്‍ ആയിരുന്നു മണലെഴുത്ത് പ്രസിധികരിചിരുന്നത്. കെ.കെ.ബിര്‍ള ഫൌണ്ടേഷന്‍ നല്കുന്ന അവാര്‍ഡാണ് സരസ്വതി സമ്മാന്‍ പുരസ്‌കാരം. 22ംമത്തെ അവാർഡാണ്സു ഗതകുമാരിക്ക് ലഭിച്ചത്. കേന്ദ്ര മന്ത്രി പള്ളം രാജുവാണ് അവാര്‍ഡ് നല്കിയത്.
Leave a Reply