Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:41 am

Menu

Published on August 12, 2013 at 9:56 am

ബോളിവുഡ് സുന്ദരിയായ കത്രീനയെ കടത്തിവെട്ടി സണ്ണി ലിയോണ്‍ ഒന്നാമത്

sunny-leone-outraces-katrina-kaif-in-most-searched-bollywood-celebs-on-google

മുംബൈ :അഭിനയത്തിലല്ല ഗ്ലാമര്‍ പ്രദര്‍ശനതിലുമല്ല മറിച്ച് ഇന്ത്യയില്‍ നെറ്റില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്യപ്പെട്ട താരമെന്ന ബഹുമതിയാണ് കത്രീനയെ പിന്നിലാക്കി സണ്ണി നേടിയിരിക്കുന്നത്.ഈ സുന്തരിയുടെ ഒരു ചിത്രം മാത്രമാണ് പുറത്തിറങ്ങിയത് . മുന്‍പ് പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചു നടന്ന സമയം സ്വപ്നത്തില്‍ പോലും സണ്ണി ലിയോണ്‍ കരുതി കാണില്ല ഒരിക്കല്‍ ഇന്ത്യന്‍ സിനിമയിലെ മറ്റു മുന്‍ നിര നായികമാരെ ഒരിക്കല്‍ താന്‍ പിന്തള്ളുമെന്ന് .ജൂണ്‍ മാസത്തില്‍ മാത്രം മൂന്നരക്കോടിയിലധികം സേര്‍ച്ചുകളാണ് ചൂടന്‍ സുന്ദരിയുടെ പേരില്‍ നടന്നത്. ഗൂഗിള്‍, യാഹൂ തുടങ്ങിയ തെരച്ചില്‍ ഭീമന്മാരില്‍ നിന്നും കിട്ടിയ കണക്കുകളിലാണ് ബോളിവുഡ് സുന്ദരിയായ കത്രീനയെ കടത്തിവെട്ടി സണ്ണി ലിയോണ്‍ ഒന്നാമതെത്തിയത്.കരീന കപൂറിനെയും മുന്‍ ലോക സുന്ദരി ഐശ്വര്യാറായിയെയും പിന്നിലാക്കിയാണ് പോണ്‍വേള്‍ഡില്‍ നിന്നും ബോളിവുഡിലെത്തിയ ലിയോണിന്റെ കുതിപ്പ് എന്നതും ശ്രദ്ധേയമാണ് .

Loading...

Leave a Reply

Your email address will not be published.

More News