Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 11:11 am

Menu

Published on May 6, 2014 at 3:31 pm

സൂപ്പർസ്റ്റാർ രജനികാന്ത് ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി ;ആദ്യ ദിവസം തന്നെ ഫോളോവേഴ്സിൻറെ എണ്ണം ഒന്നര ലക്ഷം !

super-star-rajanikanth-opens-twitter-ac

ചെന്നൈ :സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി.ആദ്യ ദിവസം തന്നെ ഫോളോവേഴ്സിൻറെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.ലോകത്തൊട്ടാകെ നടക്കുന്ന സംഭവങ്ങളുടെ ആകതുക ട്വിറ്ററില്‍ അറിയാമെന്ന് മനസിലാക്കിയതോടെയാണ് താൻ ട്വിറ്റർ അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചതെന്ന് രജനികാന്ത് പറഞ്ഞു.ആരാധകരോട് നന്ദി രേഖപ്പെടുത്തിയാണ് താരം തൻറെ ട്വീറ്റ് എഴുതിയത്. കൊച്ചടിയാന്‍ ആണ് രജനിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.രജനിയുടെ മകൾ സൗന്ദര്യയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News