Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 10:06 pm

Menu

Published on May 3, 2014 at 3:16 pm

സുരാജിന് ഇരട്ടക്കുട്ടികൾ

suraj-venjaramood-delivered-twin-baby

പുരുഷൻ ഗർഭം ധരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായ ഗർഭശ്രീമാനിൽ സുരാജിന് ഒറ്റ പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങൾ ജനിക്കുന്നതായി റിപ്പോർട്ട്. സുരാജിൻറെ ഗർഭണ ചിത്രങ്ങൾ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു.എന്നാൽ ഇപ്പോൾ സുരാജിന് ഇരട്ടക്കുട്ടികൾ ജനിച്ച ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ചിത്രത്തിൽ സുരാജ് നാട്ടുംപുറത്തുകാരനായ സുധീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ഒരു സന്യാസി കുട്ടികളുണ്ടാകാനായി ഭാര്യമാർക്ക് നൽകുന്ന തീര്‍ത്ഥജലം കുടിച്ച് ഗർഭം ധരിച്ച പുരുഷൻറെ രസകരമായ സംഭവമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ അനില്‍ ഗോപിനാഥ് പറഞ്ഞു.സുധീന്ദ്രൻ എന്ന യുവാവ് താൻ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അറിയുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്.ചിത്രത്തിൽ നായികയായെത്തുന്നത് പുതുമുഖ താരമാണ്. നെടുമുടി വേണു,സിദ്ദിഖ്,കോട്ടയം നസീർ,അംബിക മോഹൻ,കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Garbha-Shriman-3

Garbha-Shriman-2

Garbha-Shriman-1

Loading...

Leave a Reply

Your email address will not be published.

More News