Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:13 pm

Menu

Published on September 15, 2015 at 11:28 am

കേരളത്തിൽ സുരാജിനെ അറിയാത്തവരോ?

suraj-venjaramoodu-ben-movie-shooting

കേരളക്കരയില്‍ സുരാജ് വെഞ്ഞാറമൂടിനെ അറിയാത്ത ആരാധകരോ? ഷൂട്ടിങ് കാണാന്‍ തടിച്ചുകൂടിയ ആരാധകര്‍ക്കൊരു സന്തോഷമാകാന്‍ കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ പോയതാണ് സുരാജ്.

അതിനിടക്കല്ലേ അറിയുന്നത് ഈ ജനക്കൂട്ടത്തില്‍ ആര്‍ക്കും സുരാജ് വെഞ്ഞാറമൂട് ആരാണെന്ന് അറിയില്ല. എറണാകുളത്ത് വെച്ച് തന്നെയാണ് സംഭവം. അതിനെക്കുറിച്ച് സുരാജ് തന്നെ വിവരിക്കുന്നു.

എറണാകുളം ടൗണിൽ ബെൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കാണാൻ ലൊക്കേഷനിൽ തടിച്ച് കൂടിയ കാണികൾക്ക് മുന്നിൽ നിന്ന് ഞാനും ഒരു ഫോട്ടോ എടുത്തു…

പക്ഷെ ഞാൻ ഞെട്ടി…അവരാർക്കും എന്നെ അറിയില്ല….കുറച്ച് കഴിഞ്ഞാ കാര്യം പിടികിട്ടിയത്… ആ തടിച്ചുകൂടിയവരെല്ലാം ബംഗാളികളായിരുന്നു… പറയാൻ പറ്റില്ല ഒരു പക്ഷെ അവരാവും മലയാള സിനിമയുടെ ഭാവി പ്രേക്ഷകർ…..’ സുരാജ് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News