Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:43 pm

Menu

Published on May 17, 2013 at 6:28 am

പുതിയ സിനിമയിൽ ശ്വേതക്കൊപ്പം നൃത്തമാടൻ സുനിൽ ഷെട്ടി

swetha-menon-to-dance-with-sunil-shetty-for-a-new-malayalam-movie-kalimannu

കളിമണ്ണ്‍ എന്നാ പുതിയ ചിത്രത്തിനു വേണ്ടിയാണ് ശ്വേത മേനോൻ സുനിൽ ശേട്ടിക്കൊപ്പം നൃത്തച്ചുവടുമായി എത്തുന്നത്. ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ വച്ചാണു ഗാനചിത്രീകരണം നടക്കുന്നത്. മുൻപ് പ്രിയദർശന്റെ സിനിമയായ കക്കകുയിലിൽ അതിഥി വേഷമായി സുനിൽ ഷെട്ടിയും, അതെ സിനിമയിൽ ആലാരെ ഗോവിന്ദ എന്ന് തുടങ്ങുന്ന ഗാനത്തിന് ശ്വേതയും നൃത്തം ചെയ്തിരുന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിനാണ് ശ്വേത മേനോനും സുനിൽ ഷെട്ടിയും നൃത്തം ചെയ്യുന്നത്. മുംബൈ നഗരത്തിലെ തെരുവ് സെറ്റിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News