Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ടി . പി ചന്ദ്രശേകരന്ടെ കൊലപാതക അന്വേഷണ റിപ്പോർട്ട് പോളിറ്റ് ബുരൊയുമയി ചര്ച്ച ചെയ്യാനുള്ള അജണ്ട ഇല്ല എന്ന് സി പി എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വെള്ളിയാഴ്ച പറഞ്ഞു . മുൻപ് ചന്ദ്രശേകരന്ടെ കൊലപാതക റിപ്പോർട്ട് പോളിറ്റ് ബുരൊയുമായി ചര്ച്ച ചെയ്യാമായിരുന്നു എന്നായിരുന്നു സീനിയർ സി പി എം ലീഡർ സീതാറാം യെച്ചുരി പറഞ്ഞത് .അതിനിടയിൽ ഇടതുപക്ഷ നേതാവ് വി എസ് അച്യുതാനന്തനെ ഭരണത്തിൽ നിന്ന് മാറ്റാതിരിക്കാൻ പോളിറ്റ് ബുരൊയുമയി ചര്ച്ച ചെയാമെന്ന് അവർ പറഞ്ഞു .വി എസ് അച്യുതാനന്തനെ ഭരണത്തിൽ നിന്ന് മാറ്റില്ല എന്നൊരു പൊതുവായ അഭിപ്രായമുണ്ട് .
Leave a Reply