Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:44 pm

Menu

Published on June 4, 2013 at 9:01 am

താങ്ക് യു

t-upcoming-malayalam-movie-thank-you

ട്രിവേണ്ട്രം ലോഡ്ജിനു ശേഷം ജയസൂര്യയും ഹണി റോസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് “താങ്ക് യു”. മരയ്ക്കാർ ഫിലിംസിന്റെ ബേനറിൽ ഷാഹുൽ ഹമീദ് മരയ്ക്കാർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹികുന്നത് വി.കെ.പ്രകാശ്‌ ആണ്. തിരുവനന്തപുരം നഗരത്തിൽ ഒരു പ്രത്യേക ലക്ഷ്യവുമായി എത്തുന്ന യുവാവിന്റെ കഥ പറയുകയാണ് താങ്ക് യു .ചിത്രത്തിൽ കൈലേഷ്, ടിനി ടോം, ബൈജു കുറുപ്പ്, മൃതൽ അബി എന്നിവരും പ്രധാന വേഷമിടുന്നു. അരുണ്‍ ലാൽ തിരകഥയും ബിജി ബാൽ സംഗീതവും നൽകുന്ന  താങ്ക് യു റിലീസിനെത്തികുന്നത് മരയ്ക്കാർ ഫിലീംസ് ആണ്.

Loading...

Leave a Reply

Your email address will not be published.

More News