Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:03 am

Menu

പ്രമുഖ നടൻ കലാശാല ബാബു അന്തരിച്ചു

കൊച്ചി: ചലചിത്ര നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചി... [Read More]

Published on May 14, 2018 at 11:06 am

എന്തുകൊണ്ട് മോഹന്‍ലാലെന്ന സൂപ്പര്‍താരത്തെവെച്ച് സിനിമ ചെയ്യുന്നില്ല; കമലിന്‍റെ മറുപടി

മലയാള സിനിമയിലെ താരാധിപത്യമോ ന്യൂജനറേഷന്‍ ട്രെന്‍ഡോ തട്ടാത്ത സംവിധായകനാണ് കമല്‍. പല തരത്തിലുള്ള ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ വെച്ച് ഒരു സൂപ്പര്‍താര ചിത്രം ഇതുവരെ കമലില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ വിശദീകരണവുമായി ര... [Read More]

Published on January 7, 2017 at 1:49 pm

'സു സു സുധി വാത്മീകം'....സു സു സുന്ദരം...!

പുണ്യാളൻ അഗർബത്തീസിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം.ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ സഹായിക്കന്ന ഒരു കുടുംബ ചിത്രം അതാണ്‌ സു സു സുധി വാത്മീകം.ചിത്രത്തിൻറെ പേരിൽത്തന്നെയുണ്ട് കഥയുടെ ... [Read More]

Published on November 25, 2015 at 10:29 am

ഹാസ്യത്തിന്റെ പുതുഭാവങ്ങളുമായി 'അമർ അക്ബർ അന്തോണി'

പൃഥ്വിരാജ്, ജയസൂര്യ ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമര്‍ അക്ബര്‍ അന്തോണി'. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് & അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ഡോക്ടര്‍ സക്കറിയ തോമസ് എന്ന... [Read More]

Published on October 17, 2015 at 12:43 pm

ഫഹദിന് നസ്രിയയുടെ അഭിനന്ദനങ്ങൾ

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഫഹദ് ഫാസിലിനു നടിയും ഫഹദിന്റെ ഭാവി വധുവുമായ നസ്രിയ നസീം അഭിനന്ദനങ്ങൾ അറിയിച്ചു. 2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആണ് ഫഹദ് ലാലിനൊപ്പം പങ്കിട്ടത്. അവാര്‍ഡ് ലഭിച്ച വിവരം പുറത്തു വന്നതിന് ശേഷം തന്... [Read More]

Published on April 20, 2014 at 9:27 am

ടെന്നീസ് താരം സാനിയ മിർസ വി.കെ.പ്രകാശ് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു

ടെന്നീസ് താരം സാനിയ മിർസ മലയാള ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകൻ വി.കെ.പ്രകാശിൻറെ പരസ്യചിത്രത്തിൽ നായികയായാണ് സാനിയ എത്തുന്നത്.സാനിയയ്ക്കൊപ്പം മലയാളീ താരം... [Read More]

Published on March 20, 2014 at 12:50 pm

തമിഴ് നടി സദ വീണ്ടും മലയാള സിനിമയിലേക്ക്

ജയം രവി നായകനായ 'ജയം'എന്ന സിനിമയിലൂടെ സിനിമാ ലോകത്തെത്തിയ സദ വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാൻ പോകുന്നു.'നോവൽ' എന്ന ചിത്രമായിരുന്നു സദ ആദ്യം അഭിനയിച്ച മലയാള ചിത്രം.ഇപ്പോൾ ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്യുന്ന കേഴ്‌വി എന്ന ചിത്രത്തില്‍ സദ അതിഥി താരമായാ... [Read More]

Published on March 13, 2014 at 12:28 pm

അരികില്‍ ഒരാള്

ഇന്ദ്രജിത്ത്, നിവിന്‍ പോളി, രമ്യാ നമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഏബ്രാഹം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അരികില്‍ ഒരാള്‍'.ബേഗ്ലൂരിലെ ഒരു എഡ്വടൈസ് കമ്പനിയിലെ ജോലിക്കാരനാണ് സിദ്ധിക് (ഇന്ദ്രജിത്ത്). ബേഗ്ലൂരിൽ നിന്നും കൊച... [Read More]

Published on June 26, 2013 at 11:51 am

സഖറിയായുടെ ഗർഭിണികൾ

ഫ്രൈഡേ സിനിമ ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസ്‌ നിർമിച് അനീഷ് അന്‍വർ സംവിധാനം ചെയ്യുന്ന  ചിത്രമാണ് 'സഖറിയായുടെ ഗര്‍ഭിണികള്‍'. കൊച്ചി നഗരത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ സഖറിയായുടെ മുന്‍പിലെത്തുന്ന ഗര്‍ഭിണികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഗൈനക്കോളജിസ്റ... [Read More]

Published on June 3, 2013 at 6:50 am