Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്രൈഡേ സിനിമ ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമിച് അനീഷ് അന്‍വർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖറിയായുടെ ഗര്‍ഭിണികള്‍’. കൊച്ചി നഗരത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ സഖറിയായുടെ മുന്‍പിലെത്തുന്ന ഗര്‍ഭിണികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഗൈനക്കോളജിസ്റ്റായി ലാലും ഗര്‍ഭിണികളായി കല്ലിങ്കൽ, സനൂഷ, ഗീത, ആശ ശരത്ത്, സാന്ദ്ര തോമസ് എന്നിവരാണ്. യുവ നടന്‍ അജു വര്‍ഗീസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Leave a Reply