Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:01 am

Menu

Published on November 12, 2013 at 2:13 pm

വിദ്യാർത്ഥിനിയുടെ ചിത്രങ്ങളും ഡയറി കുറിപ്പുകളും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത അധ്യാപകൻ അറസ്റ്റിൽ

teacher-posted-private-photos-and-dairy-note-of-student-in-facebook

മലപ്പുറം: വിദ്യാർത്ഥിനിയുടെ ചിത്രങ്ങളും ഡയറി കുറിപ്പുകളും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത അധ്യാപകൻ അറസ്റ്റിൽ. നിലമ്പൂർ ചങ്കുത്തറ മാർ തോമ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ബയോളജി ആദ്ധ്യാപകൻ ബി.ആർ. സതീഷ്‌ കുമാർ (37) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2012 ജനുവരിയിൽ ഇയാൾ കുട്ടിയുടെ കയ്യിൽ നിന്നും ഫോട്ടോ അടങ്ങിയ ഡയറി എടുക്കുകയായിരുന്നു. തുടർന്ന് 2013 സെപ്തംബർ 7നാണ് ഇയാൾ ഫേസ്ബുക്കിൽ അതു പോസ്റ്റ്‌ ചെയ്തത്. ആദ്യ പേജിലെ വ്യക്തി വിവരങ്ങളുടെ പേജിൽ അച്ഛന്റെ പേര് എഴുതാത്തതിൽ ഇയാൾ ചോദ്യം ഉണർത്തുകയായിരുന്നു ഫേസ്ബൂക്കിലൂടെ. ഉടൻ തന്നെ പെണ്‍കുട്ടി പിതാവിനെ അറിയിക്കുകയും, സ്കൂൾ പി.ടി.എ പ്രസിഡൻറുമായ ടി.പി.വർഗീസ്‌ പോലീസിൽ അറിയിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News