Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്ലൂ ഫിലിം നടിക്ക് എയ്ഡ്‌സ് കണ്ടെത്തിയതോടെ മറ്റ് താരങ്ങളെല്ലാം ഭീതിയിലായിരുന്നു.കുറച്ചു ദിവസം എയ്ഡ്‌സ് പിടിപ്പെട്ടതായി വാര്‍ത്തവന്ന പാട്രിക് സ്‌റ്റോണും കോണ്‍ഫറന്‍സിനെത്തിയിരുന്നു. അതേസമയം എയ്ഡ്‌സ് കണ്ടത്തിയെന്ന വാര്‍ത്തകളെക്കുറിച്ച് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. എന്നാൽ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിലവിളിച്ചുകൊണ്ട് ബ്ലൂ ഫിലിം താരം കാമറോണ്‍ ബേയും റോഡ് ഡെയ്‌ലിയും എത്തി.എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ഇവര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞത്. പോണ്‍ സിനിമയിലെ മൂന്നാമതൊരു താരത്തിനു കൂടി എയ്ഡ്‌സ് പിടിപ്പെട്ടത്തോടെയാണ് എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയുമായി ഇവര്‍ രംഗത്തെത്തിയത്. നടീനടന്മാര്‍ക്ക് കോണ്‍ഡം ഏര്‍പ്പെടുത്തണമെന്ന് പറയുന്നതോടൊപ്പം പരിശോധനാ ഫലങ്ങള്‍ വൈകുന്നതാണത്രേ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ഇവരുടെ വിലയിരുത്തല്‍. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ കണ്ടെത്തുന്നതിനായി 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും ഇവര്‍ പരിപാടിയിലുടെ പറയുന്നു.
Leave a Reply