Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് : തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഡി എംപി സ്ഥാനം രാജിവച്ചു.രാജ്യത്തിന്റെ 29-ാം സംസ്ഥാനമായി തെലുങ്കാന രൂപീകരിക്കുന്നതിനെതിരെ സീമാന്ധ്ര മേഖലയിലെ രാഷ്ട്രീയക്കാരും ജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.നിരവധി നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജഗ്മോഹന്റെ അമ്മ വൈഎസ് വിജയ എംഎല്‍എ സ്ഥാനവും രാജിവച്ചു. തെലുങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് എംഎല്‍എമാരും എംപിമാരുമടക്കം വൈഎസ്ആര്‍ കോണ്ഗ്രസിലെ 16 പേര് സ്ഥാനം രാജി വച്ചിരുന്നു.
Leave a Reply