Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 5:15 pm

Menu

Published on September 4, 2013 at 9:57 am

താനൂർ ബസ്സപകടം ഡ്രൈവര്‍ കീഴടങ്ങി

thanue-bus-accident-driver-surrendered-in-front-of-police

തിരൂര്‍ : താനൂര്‍ മുക്കോലയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ്സ് ഡ്രൈവര്‍ പോലീസിന് മുമ്പാകെ കീഴടങ്ങി. ഫൈസല്‍ (35) ആണ് ചൊവ്വാഴ്ച രാവിലെ തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സെയ്താലിക്ക് മുമ്പാകെ കീഴടങ്ങിയത്.
അഡ്വ. വി. ചന്ദ്രശേഖരന്‍, അഡ്വ. യു. സൈനുദ്ദീന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രതി ഡിവൈ.എസ്.പി ഓഫീസിലെത്തിയത്.

കോടറി റിമാന്‍ഡ്‌ചെയ്ത ഫൈസലിനെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി. ചോദ്യംചെയ്യലിനായി ഫൈസലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കും.

Loading...

Leave a Reply

Your email address will not be published.

More News