Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 12:42 am

Menu

Published on October 1, 2013 at 10:31 am

സിഗ്‌നലിങ് പണി മുന്നിന് തുടങ്ങും; തീവണ്ടികള്‍ വൈകും

the-non-interlocking-work-at-the-shoranur-junction

ഷൊറണൂർ : ഷൊറണൂർ – കാരക്കാട് പാത ഇരട്ടിപ്പിക്കല്‍പണി പഴയ സിഗ്‌നല്‍സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തി ഒക്ടോബര്‍ മൂന്നിന് തുടങ്ങും. സിഗ്‌നല്‍നവീകരണത്തിന്റെ ഭാഗമായുള്ള നോണ്‍-ഇന്റര്‍ലോക്ക്ഡ് പണികളാണ് വ്യാഴാഴ്ച തുടങ്ങുക. നവീകരണം കഴിയുന്നതോടെ കൂടുതല്‍ സുരക്ഷിതവും വേഗമേറിയതും മുഴുവന്‍ ഇന്റര്‍ലോക്ക്ഡായതുമായ സംവിധാനം നിലവില്‍വരുമെന്ന് റെയില്‍വേ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നുമുതല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ കാര്യമായ മാറ്റം വരും.

Loading...

Leave a Reply

Your email address will not be published.

More News