Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 3:00 pm

Menu

Published on September 13, 2016 at 12:31 pm

കുഞ്ചാക്കോബോബൻ ശാലിനിയെ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം …..

the-reason-why-kunchakko-boban-shalini-weedding-didnt-happen

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് താരജോഡികളായിരുന്നു ശാലിനി-കുഞ്ചാക്കോബോബൻ താരജോഡികൾ.ഇരുവരും വിവാഹം കഴിക്കണമെന്ന ആഗ്രഹം പല പ്രേഷകരുംപ്രകടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇരുവരും വിവാഹിതരായില്ലെന്ന് മാത്രമല്ല,ശാലിനിയെ തമിഴ് താരം അജിത് വിവാഹം കഴിക്കുകയും ചെയ്തും.അന്നുമുതൽ ഒഎഒ മലയാളിയുടെയും മനസ്സിൽ ഉയർന്നിരുന്ന ചോദ്യമായിരുന്നു എന്തുകൊണ്ട് കുഞ്ചാക്കോബോബൻ ശാലിനിയെ വിവാഹം ചെയ്തില്ല എന്ന്.എന്നാൽ വർഷങ്ങൾക്കിപുറം ചോദ്യത്തിനുള്ള ഉത്തരവുമായി കുഞ്ചാക്കോബോബൻ  രംഗത്ത് വന്നിരിക്കുകയാണ്.തങ്ങൾക്കിടയിൽ വിവാഹം കഴിക്കുക എന്നൊരു വികാരം ഉണ്ടായിട്ടില്ലെന്നും നാലാൾ സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ്  അജിത്തിനോടുള്ള ശാലിനി    വെളിപ്പെടുത്തിയത്.ആ സമയത്ത് അവർക്കിടയിൽ ഹംസത്തിന്റെ റോളായിരുന്നു തനിക്കെന്നും ചാക്കോച്ചൻ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News