Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:13 am

Menu

Published on June 12, 2013 at 8:59 am

ലോകമുത്തഛന്‍ യാത്രയായി

the-worlds-oldest-person-dies-at-the-age-of-116

ലണ്ടൻ :ലോകത്തെ ഏറ്റവും പ്രായമുള്ള ജിറോമന്‍ കിമുറ എന്ന മുത്തഛന്‍ അന്തരിച്ചു. 116 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ഡിസംബറിലാണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കാര്‍ഡിന് കിമുറ ഉടമയായത്. 1897 ഏപ്രില്‍ 19നാണ് ജനനം. തൊണ്ണൂറാം വയസ്സിലും അദ്ദേഹം ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News